Post Category
ആപ്കോസ് സമാപ്തീകരണം
14 വര്‍ഷമായി പ്രവര്‍ത്തനരഹിതമായി കിടക്കു സ്വര്‍ണ്ണവിലാസം ആപ്കോസ് ലിമിറ്റഡ് നമ്പര്‍ ഐ.149 (ഡി)ക്ക് എന്തെങ്കിലും തുകയോ മറ്റ് സ്ഥാവരജംഗമ വസ്തുക്കളോ ആരെങ്കിലും കൊടുക്കുവാനുണ്ടെങ്കിലോ ഈ സ്ഥാപനത്തില്‍ നിും ലഭിക്കുവാനുണ്ടെങ്കിലോ വിവരം രേഖാമൂലം ഈ പരസ്യതീയതിക്ക് 15 ദിവസത്തിനകം ലിക്വിഡേറ്റര്‍, സ്വര്‍ണ്ണവിലാസം ആപ്കോസ് ഐ.149 (ഡി), നരിയമ്പാറ പി.ഒ, ( ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ക'പ്പന, വാഴവര പി.ഒ പിന് 685515) എ വിലാസത്തില്‍ അറിയിക്കണം. ഇതു സംബന്ധിച്ച് യാതൊരു വിവരവും ലഭിക്കാത്തപക്ഷം ഈ സംഘത്തിന്റെ പ്രവര്‍ത്തനം സമാപ്തീകരിക്കുതിന് തുടര്‍നടപടികള്‍ സ്വീകരിക്കും.
date
- Log in to post comments