Skip to main content

മുതിര്‍ പൗരന്‍മാര്‍ക്കുള്ള സാമൂഹ്യ വിദ്യാഭ്യാസ പരിപാടി വാഴവരയില്‍

    സീനിയര്‍ സിറ്റിസസ് ഫ്രണ്ട്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി ഇും നാളെയും വാഴവരയില്‍ നടക്കും. റസിഡന്‍ഷ്യല്‍ രീതിയിലുള്ള ശില്‍പ്പശാല വാഴവര ആശ്രമം ട്രെയിനിംഗ് കോളേജിലാണഅ നട
ക്കുത്. അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, സര്‍ക്കാരിന്റെ നാല് മിഷനുകളുടെ പ്രവര്‍ത്തനം, ജാഗ്രതോത്സവം, കുടുംബശ്രീ, ഗ്രാമസഭ തുടങ്ങിയവയാണ് ശില്‍പ്പശാലയില്‍ ഉള്‍പ്പെടുത്.
    ക്ലാസുകള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, സാംസ്‌കാരിക പരിപാടികള്‍, പഠനസന്ദര്‍ശനം എളഅളആം ഇഴചേര്‍ത്തി'ുണ്ട്. ഇ് രാവിലെ 9.30ന് ആരംഭിച്ച് നാളെ 4.30ന് പരിപാടികള്‍ അവസാനിക്കും. ശില്‍പ്പശാലയില്‍ പങ്കെടുക്കുവര്‍ ബന്ധപ്പെ' മേഖലകളില്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുതിനുള്ള ചെറുകുറിപ്പുകള്‍ തയ്യാറാക്കിവരുത് അഭികാമ്യമായിരിക്കും. പങ്കെടുക്കേണ്ട മുഴുവന്‍പേരും കൃത്യസമയത്ത് എച്ചിച്ചേര്‍് പരിപാടിയില്‍ ആദ്യാവസാനം പങ്കെടുക്കണം. കിലയുടെ ആഭിമുഖ്യത്തിലാണ് ശില്‍പ്പശാല നടക്കുത്. ഭക്ഷണം, താമസം, യാത്രാക്കൂലി എിവ കില ഏര്‍പ്പെടുത്തിയി'ുണ്ട്.

date