Skip to main content

വിളര്‍ച്ചാ പ്രതിരോധ നിയന്ത്രണ യജ്ഞം

നൂറു ദിന പരിപാടിയുടെ രണ്ടാംഘട്ട ഭാഗമായി നടപ്പാക്കുന്ന വിളര്‍ച്ച ഒഴിവാക്കും പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്യാമ്പയിന്‍-12 നടത്തും. സമൂഹത്തില്‍ വിളര്‍ച്ചയെക്കുറിച്ചുള്ള ബോധവത്കര പരിപാടി സംഘടിപ്പിക്കുന്നതിന് മുന്നോടിയായി ഇന്ന്(ജനുവരി 12) ഉച്ചയ്ക്ക് ശേഷം ജില്ലയില്‍ പൊതുജനങ്ങള്‍ എത്താനിടയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും അനീമിയ ബോധവത്കരണ പോസ്റ്റര്‍ പ്രകാശനം ചെയ്യും.
(പി.ആര്‍.കെ നമ്പര്‍ 82/2021)

 

date