Post Category
കുടുംബശ്രീയില്‍ ഒഴിവ്
കുടുംബശ്രീ ജില്ലാ മിഷനില്‍ ഫാം സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 27. വിഞ്ജാപനത്തിനും വിശദ വിവരങ്ങള്‍ക്കും www.keralachicken.org.in സന്ദര്‍ശിക്കുക. ഫോണ്‍: 0474-2794692.
(പി.ആര്‍.കെ നമ്പര്‍ 84/2021)
date
- Log in to post comments