Post Category
പി എസ് സി; കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും
ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 501/17, 197/18, 199/18, 203/18) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള കായിക ക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും ജനുവരി 20, 21 തീയതികളില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ രാവിലെ ആറു മുതല്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ, 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.
(പി.ആര്‍.കെ നമ്പര്‍ 90/2021)
date
- Log in to post comments