Skip to main content

ദർഘാസ് ക്ഷണിച്ചു

ചാലോട് ടി X ഡി പോളിനേഷൻ യൂണിറ്റിൽ നിന്നും  ജില്ലയിലെ കൃഷിഭവനുകളിലേക്ക് തൈകൾ വിതരണം ചെയ്യുന്നതിന് 60000 മല്ലിക വിത്തുകൾ, 60000 വാടാ മല്ലിക വിത്തുകൾ എന്നിവയ്ക്ക് ടെണ്ടർ ക്ഷണിച്ചു.   മെയ് 8 ന് 11.30 വരെ ടെണ്ടറുകൾ സ്വീകരിക്കും.  ഫോൺ: 0490 2486220.

 

date