Post Category
പരിശീലന ശിൽപശാല
കണ്ണൂർ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ് വിഭാഗത്തിലെ റോബോസേക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മെയ് 2, 3 തീയതികളിൽ പരിശീലന ശിൽപശാല നടത്തുന്നു. താൽപര്യമുള്ള എസ് എസ് എൽ സി, പ്ലസ്ടു, ഡിപ്ലോമ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികൾ രജിസ്‌ട്രേഷൻ ഫീസായ 450 രൂപ സഹിതം മെയ് 2 ന് രാവിലെ 10 മണിക്ക് കോളേജിൽ എത്തണം. ഫോൺ: 9605636081.
date
- Log in to post comments