Skip to main content

ക്ഷേമനിധി അംഗത്വം; കാലാവധി നീട്ടി

കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബൊർഡ് തൊഴിലാളികൾക്ക് അംഗത്വം എടുക്കുന്നതിനുള്ള നടപടികൾ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഫോറം 3 ൽ പേരുള്ളതും എന്നാൽ അംഗത്വം എടുക്കുന്നതിൽ കാലതാമസം വരുത്തുകയും ചെയ്തിട്ടുള്ള അമ്പത്തഞ്ചോ അതിൽ താഴെയോ പ്രായമുള്ള തൊഴിലാളികൾക്ക് കുടിശ്ശിക തുക പലിശ സഹിതം ഒടുക്കി മുൻകാല പ്രാബല്യത്തോടെ അംഗത്വം എടുക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.  

 

date