Skip to main content

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് മാറ്റി

    തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് കെ.കെ. ദിനേശന്‍ ഏപ്രില്‍ 28 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിറ്റിംഗ് സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു.  ഈ തീയതികളില്‍ പോസ്റ്റ് ചെയ്തിരുന്ന കേസുകള്‍ ജൂണ്‍ 29 ന് പരിഗണിക്കും.  
പി.എന്‍.എക്‌സ്.1545/18

date