Post Category
കേസുകള്‍ വിചാരണ നടത്തും
ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ എം.ബി. പ്രജിത്ത് മേയ് മൂന്ന്, നാല്, 10, 11, 17, 18, 24, 25, 31 തീയതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും, എട്ടിന് മൂവാറ്റുപുഴ കച്ചേരിത്താഴം കോര്‍ട്ട് കോംപ്ലക്‌സിലുള്ള ഓള്‍ഡ് ഫാമിലി കോര്‍ട്ട് ഹാളിലും, 29 ന് പത്തനംതിട്ട ജില്ലാ മീഡിയേഷന്‍ സെന്ററിലും, മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തുവച്ചും തൊഴില്‍ തര്‍ക്ക കേസുകളും, എംപ്ലോയീസ് ഇന്‍ഷ്വറന്‍സ് കേസുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.
പി.എന്‍.എക്‌സ്.1544/18
date
- Log in to post comments