Skip to main content

ആര്‍എസ്ബിവൈ-ചിസ് ആശുപത്രി ശില്പശാലയും   യോഗവും ഇന്ന്

       കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ സംയുക്തമായി  നടപ്പിലാക്കിവരുന്ന ആര്‍എസ്ബിവൈ-ചിസ് പദ്ധതിയുടെ ഭാഗമായി  ആശുപത്രി ശില്‍പശാലയും സ്വകാര്യ ആശുപത്രികളുടെ  യോഗവും ഇന്ന് (27) കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10 മണി മുതല്‍ ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്ന ആശുപത്രികള്‍ക്കുളള ശില്‍പശാലയും  ഉച്ചയ്ക്ക് രണ്ടിന്  ജില്ലയിലെ എല്ലാ സ്വകാര്യ ആശപത്രികളുടെ യോഗവുമാണ് നടക്കുന്നത്.  ജില്ലാകളക്ടര്‍ ജീവ്ബാബു കെ, ചിയാക്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍  എന്‍. അശോക് കുമാര്‍,  എഡിഎം: എന്‍. ദേവിദാസ്, വിവിധ വകുപ്പു മേധാവികള്‍ സംബന്ധിക്കും.

date