വാഗമ മലനിരകളില്‍ പുതിയ പദ്ധതികളുമായി ഡിറ്റിപിസി
വിനോദസഞ്ചാരികളുടെ പറുദീസയായ വാഗമണ്ണില്‍ സഞ്ചാരികള്‍ക്കായി പുതിയ പദ്ധതികള്‍ ഒരുങ്ങുു. കേരളത്തിലെത്തു സഞ്ചാരികളുടെ ഇഷ്ടതാവളമായ വാഗമണ്ണിലേയ്ക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുകയെ ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗസിലിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുത്. മൊ'ക്കു് നവീകരണം, വഴിയോര വിശ്രമകേന്ദ്രം, ഹെറിറ്റേജ് ബില്‍ഡിംഗ് എിവയാണ് ഡിറ്റിപിസിയുടെ മേല്‍നോ'ത്തില്‍ മെയ് ആദ്യവാരത്തോടെ നിര്‍മാണം തുടങ്ങു പദ്ധതികള്‍. പുതിയ വിനോദസഞ്ചാര സീസണില്‍ കൂടുതല്‍ സഞ്ചാരികളെ എത്തിക്കുകയെ ലക്ഷ്യത്തോടെ പദ്ധതികളുടെ നിര്‍മാണം വേഗത്തിലാക്കാനാണ് ഡിറ്റിപിസിയുടെ തീരുമാനം.
ജില്ലയിലെത്തു സഞ്ചാരികളുടെ പ്രധാന വിനോദസഞ്ചാര മേഖലകളിലൊാണ് വാഗമ. ഊഷ്മളമായ കാലാവസ്ഥ തയൊണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുത്. ഡിറ്റിപിസിയുടെ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം അഞ്ച് ലക്ഷത്തോളം സഞ്ചാരികളാണ് വാഗമണ്ണിലെ പച്ചപ്പ് നിറഞ്ഞ മലനിരകള്‍ സന്ദര്‍ശിച്ചത്. ഈ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഡിറ്റിപിസിയുടെ നേതൃത്വത്തില്‍ വാഗമണ്ണില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റും സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുു. സൈക്ലിംഗ്, ട്രക്കിംഗ്, റോക്ക് ക്ലൈമ്പിംഗ് എിവയ്ക്കുള്ള സൗകര്യം കൂടി വാഗമണ്ണില്‍ സജ്ജമായതോടെ ഇവിടേയ്ക്ക് അഡ്വഞ്ചര്‍ ടൂറിസത്തിന്റെ സാദ്ധ്യതകള്‍ തേടിയെത്തു സഞ്ചാരികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. വാഗമണ്ണില്‍ പുതിയ സജ്ജീകരണങ്ങള്‍ സഞ്ചാരികള്‍ക്കായി ഒരുങ്ങുതോടെ ജില്ലയിലെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തു സഞ്ചാരികള്‍ വാഗമണ്ണിന്റെ പച്ചപ്പും ഹരിതാഭയും നുകരാന്‍ വലിയ തോതില്‍ എത്തും എാണ് പ്രതീക്ഷ. ഇത് വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് കുതിപ്പേകുമൊണ് ഡിറ്റിപിസിയുടെ പ്രതീക്ഷ.
മൊ'ക്കു് നവീകരണം
മൊ'ക്കുിന്റെ നവീകരണത്തിനായി ഡിറ്റിപിസി സമര്‍പ്പിച്ച 99 ലക്ഷം രൂപയുടെ ഗ്രീന്‍ കാര്‍പ്പെറ്റ് സ്‌കീമിന് ടൂറിസംവകുപ്പ് പച്ചകൊടി വീശിയതോടെയാണ് മൊ'ക്കു് നവീകരണം സാധ്യമാകുത്. മനോഹരമായ പ്രവേശനകവാടവും, വിശാലമായ പാര്‍ക്കിംഗ് സൗകര്യവും, ഇരിപ്പിടങ്ങള്‍, ലൈറ്റിംങ്, ടോയ്‌ലറ്റ് 'ോക്ക് തുടങ്ങിയവ ഉള്‍പ്പെ'താണ് നവീകരണ പദ്ധതി. മൊ'ക്കുില്‍ പാര്‍ക്കിംഗ് സൗകര്യം സഫലമാകുതോടെ പൊതുവഴിയിലെ അനാവശ്യ പാര്‍ക്കിംഗ് ഒഴിവാക്കാനാകും. അതേസമയം ലൈറ്റിംഗിലൂടെ മൊ'ക്കു് കൂടുതല്‍ പ്രകാശപൂരിതമാകുമ്പോള്‍ സന്ദര്‍ശനസമയം കൂടി വര്‍ദ്ധിപ്പിക്കാനാണ് ഡിറ്റിപിസിയുടെ തീരുമാനം. വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ സമയം മൊ'ക്കുില്‍ ചെലവഴിക്കാന്‍ അവസരം നല്‍കുതിലൂടെ സന്ദര്‍ശകരുടെ വരവ് വര്‍ദ്ധിക്കുമൊണ് കണക്കുകൂ'ല്‍. വാപ്‌കോസ് ലിമിറ്റഡ് എ നിര്‍മാണ ഏജന്‍സിയാണ് മൊ'ക്കു് നവീകരണം ഏറ്റെടുത്തിരിക്കുത്.
വഴിയോര വിശ്രമകേന്ദ്രം
ഡിറ്റിപിസിയുടെ അടുത്ത പദ്ധതിയാണ് വാഗമ ഏലപ്പാറ റൂ'ിലെ വഴിയോര വിശ്രമകേന്ദ്രം. മൂാര്‍, തേക്കടി തുടങ്ങിയ വിനോദസഞ്ചാര മേഖലകളിലേക്ക് ലക്ഷകണക്കിന് സഞ്ചാരികള്‍ യാത്ര ചെയ്യു വഴിയാണിത്. എാല്‍ ഈ റൂ'ില്‍ ഒരു വിശ്രമകേന്ദ്രം ഇല്ലാത്തത് സഞ്ചാരികളെ ബുദ്ധിമു'ിച്ചിരുു. ഈ കുറവ് മനസിലാക്കിയാണ് ഡിറ്റിപിസിയുടെ വഴിയോര വിശ്രമകേന്ദ്രം സജ്ജമാകുത്. റസ്റ്റോറന്റ്, ടോയ്‌ലറ്റ്, പാര്‍ക്കിംഗ് ഏരിയ, ഇരിപ്പിടങ്ങള്‍, ചെക്ക്ഡാം എിവ ഈ വിശ്രമകേന്ദ്രത്തില്‍ നിര്‍മ്മിക്കും.
ഹെറിറ്റേജ് ബില്‍ഡിംഗ്
വാഗമണ്ണിലെ പഴയ സൊസൈറ്റി കെ'ിടം പുനരുദ്ധരിച്ച് ഹെറിറ്റേജ് കെ'ിടമാക്കി മാറ്റുകയാണ് പദ്ധതി. കെ'ിടത്തില്‍ ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തി പൈതൃകം നഷ്ടപ്പെടുത്താതെയാകും പുനരുദ്ധരിക്കുക. ഈ കെ'ിടം കടമുറികള്‍ക്കായി നല്‍കും. മേല്‍നോ'ം ഡിറ്റിപിസിക്കായിരിക്കും.
സംസ്ഥാന ടൂറിസം വകുപ്പും ഡിറ്റിപിസിയുമാണ് പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുത്. ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുതോടെ സഞ്ചാരികളുടെ എണ്ണവും വാഗമണ്ണില്‍ കൂടും. കേന്ദ്രസര്‍ക്കാരിന്റെ തേക്കടി-വാഗമ-ഗവി ടൂറിസം സര്‍ക്യൂ'് കൂടി പൂര്‍ത്തിയാകുതോടെ വാഗമണ്ണിലൂടെയുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവ് ഉണ്ടാകുമെ് ഡിറ്റിപിസി സെക്ര'റി ജയന്‍ പി. വിജയന്‍ പറഞ്ഞു. വിദേശി സഞ്ചാരികളേക്കാള്‍ സ്വദേശികളായവരാണ് വാഗമണ്ണിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുത്. പെ'െ് എത്തിച്ചേരാന്‍ കഴിയുമെതും പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുമെതും യാത്രയെ സ്‌നേഹിക്കുവരെ വാഗമണ്ണിലേക്ക് ആകര്‍ഷിക്കുു. നേര്‍ത്ത തണുത്ത കാറ്റിലൂടെ പച്ചപ്പ് നിറഞ്ഞ വാഗമണ്ണിലേയ്ക്ക് അപ്പോള്‍ ഇനി ഒരു സ്‌പെഷല്‍ യാത്രയ്ക്കായി ഒരുങ്ങാം.
- Log in to post comments