Skip to main content

സ്‌കൂള്‍ അദ്ധ്യാപകര്‍ക്കായി പ്രത്യേക കമ്പ്യൂട്ടര്‍ ട്രയിനിങ്ങ്

എല്‍.ബി..എസ് സെന്ററിന്റെ പരപ്പനങ്ങാടി ഉപ കേന്ദ്രത്തില്‍ സ്‌കൂള്‍ അദ്ധ്യാപകര്‍ ക്കായി 12 ദിവസത്തെ പ്രത്യേക കമ്പ്യൂട്ടര്‍ ട്രയിനിങ്ങ് പ്രോഗ്രാം നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് പരപ്പനങ്ങാടി എല്‍.പി.എസ് സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍ 0494 2411135 .

 

date