Post Category
ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസന സമിതി യോഗം ജനുവരി 30ന് രാവിലെ 11ന് ഗൂഗിള്‍ മീറ്റ് വഴി നടക്കും. എല്ലാ ജില്ലാതല ഓഫീസര്‍മാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments