കലാപ്രതിഭകള്‍ക്ക് പ്രോത്സാഹന സമ്മാനം
2018ല്‍ തൃശൂര്‍ ജില്ലയില്‍ നട സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ പ'ികജാതി വിഭാഗത്തില്‍പ്പെ' കലാ പ്രതിഭകള്‍ക്ക് പ്രോത്സാഹനമായി 10,000 രൂപ ക്യാഷ് അവാര്‍ഡ് അനുവദിക്കു പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജാതി സര്‍'ിഫിക്കറ്റ് , എഗ്രേഡ് നേടിയ സര്‍'ിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാര്‍ത്ഥിയുടെ ഫോ'ോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എിവ അപേക്ഷകന്‍ പഠനം നടത്തിയിരു സ്ഥാപന മേധാവിയുടെ ശുപാര്‍ശ രേഖപ്പെടുത്തി മെയ് 15ന് വൈകി'് അഞ്ച് മണിക്ക് മുമ്പായി ചീഫ് പ'ിസിറ്റി ഓഫീസര്‍, പ'ികജാതി വികസന വകുപ്പ്, അയ്യന്‍കാളി ഭവന്‍, കനകനഗര്‍, കവടിയാര്‍ പി.ഒ, തിരുവനന്തപുരം -665003 എ വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷകരെ നേരി'് ബന്ധപ്പെടാനുള്ള ഫോ നമ്പര്‍, പിന്‍കോഡ് സഹിതമുള്ള മേല്‍വാലിസം എിവ കൃത്യമായി അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷയുടെ മാതൃക എല്ലാ ജില്ലാ പ'ികജാതി വികസന ഓഫീസുകളില്‍ നിും ലഭിക്കും. വിവരങ്ങള്‍ക്ക് 0471- 2737218.
- Log in to post comments