Skip to main content

അപേക്ഷ ക്ഷണിച്ചു    

കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ ഐ എം സി നടത്തുന്ന അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകളായ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍, റോബോട്ടിക്‌സ് എഞ്ചിനീയറിങ്ങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  രണ്ടുമാസമാണ് കോഴ്‌സ് കാലാവധി.  മെയ് 4 വരെ അപേക്ഷിക്കാം.  ഫോണ്‍: 9745479354.  ര

date