Skip to main content

പാലരുവി ഇക്കോ ടൂറിസം സെന്റര്‍ ഉദ്ഘാടനം ഇന്ന്( ജനുവരി 16)

നവീകരണം പൂര്‍ത്തിയായ പാലരുവി ഇക്കോ ടൂറിസം സെന്ററിന്റെ  ഉദ്ഘാടനം ഇന്ന് (ജനുവരി 16) വൈകിട്ട് 4.30 ന് വനം വകുപ്പ് മന്ത്രി കെ രാജു നിര്‍വഹിക്കും. ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത തോമസ്  ചടങ്ങില്‍ അധ്യക്ഷത വഹിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യപ്രഭാഷണം നടത്തും.
(പി.ആര്‍.കെ നമ്പര്‍ 136/2021)
 

date