Skip to main content

കുറഞ്ഞ വില ഈടാക്കണം

  ഹോട്ടലുകളിലും ടീ ഷോപ്പുകളിലും പാല്‍ ചേര്‍ക്കാത്ത കട്ടന്‍ ചായയ്ക്കും മധുരം ചേര്‍ക്കാത്ത ചായയ്ക്കും സാധാരണ ചായയുടെ വിലയേക്കാള്‍ കുറഞ്ഞ വില ഈടാക്കണമെന്നും വിലവിവരപ്പട്ടികയില്‍ പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവായി.
പി.എന്‍.എക്‌സ്.1559/18

date