Post Category
അംഗത്വം പുനസ്ഥാപിക്കാം
ക്ഷേമനിധി അംശദായ കുടിശ്ശിക(2019 ജനുവരി മുതല്‍) വന്നതിനാല്‍ ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം റദ്ദായ അംഗങ്ങള്‍ക്ക് ഫെബ്രുവരി 28 വരെ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ രേഖകള്‍ സഹിതം നേരിട്ട് ഹാജരായി അംഗത്വം പുനസ്ഥാപിക്കാം. ഫോണ്‍: 0474-2744447 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 143/2021)
date
- Log in to post comments