Post Category
ശില്‍പശാല നടത്തും
സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി - പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് നാഷണല്‍ എസ്.സി/എസ്.ടി ഹബ്ലിന്റെ പദ്ധതികളെയും പരിപാടികളേയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മെയ് എട്ടിന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്ന് വരെ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ശില്‍പശാല സംഘടിപ്പിക്കും. താല്‍പര്യമുള്ള പട്ടികജാതി / പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്ക് അതത് താലൂക്ക് വ്യവസായ ഓഫീസുകളിലോ ജില്ലാ വ്യവസായ കേന്ദ്രത്തിലോ 0483 7374105 എന്ന നമ്പറിലോ അപേക്ഷിക്കാം.
date
- Log in to post comments