Skip to main content

അപേക്ഷ ക്ഷണിച്ചു 

 

കോട്ടയം ആരോഗ്യം  കേരളത്തിന്റെ കീഴില്‍ ഒഴിവുളള അക്കൗണ്ടന്റ്, ജില്ലാ പാലിയേറ്റീവ് കെയര്‍ കോര്‍ഡിനേറ്റര്‍, പാലിയേറ്റീവ്‌നേഴ്‌സ്, ഓഡിയോളിസ്റ്റ് എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  വിശദവിവരങ്ങള്‍ക്ക് കോട്ടയം ജില്ലാ ആരോഗ്യ കേരളം ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 0481 2304844. വെബ് സൈറ്റ്: ംംം.മൃീഴ്യമസലൃമഹമാ.ഴീ്.ശി

                                                   (കെ.ഐ.ഒ.പി.ആര്‍-785/18)

date