Post Category
ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ 8-ാം ക്ലാസ് പ്രവേശനം
സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാമ്പാടി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ പുതിയ അദ്ധ്യയന വര്‍ഷത്തേക്ക് എട്ടാം ക്ലാസ് പ്രവേശനത്തിനു ഏതാനും സീറ്റ് ഒഴിവുണ്ട്. ഏഴാം ക്ലാസ് പാസായ കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഹിന്ദിയും ജീവശാസ്ത്രവുമൊഴികെയുളള പൊതു വിദ്യാഭ്യാസ വിഷയങ്ങള്‍ക്കൊപ്പം തെരഞ്ഞെടുക്കുന്ന സാങ്കേതിക വിഷയങ്ങളില്‍ പരിശീലനവും നല്‍കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0481 2507556, 9400006469
(കെ.ഐ.ഒ.പി.ആര്‍-786/18)
date
- Log in to post comments