Post Category
പെന്ഷന് ലഭിക്കാത്തവര്‍ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം
ഡിസംബര്‍ മാസത്തെ പെന്ഷന് ലഭിക്കാത്ത ഭാഗ്യക്കുറി ക്ഷേമനിധി പെന്‍ഷന്‍കാര്‍ അടിയന്തരമായി ജില്ലാ ഭാഗ്യക്കുറ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474-2744447.
(പി.ആര്.കെ നമ്പര്‍.160/2021)
date
- Log in to post comments