Skip to main content

വൈദ്യുതി തടസ്സപ്പെടും

പെരിന്തല്‍മണ്ണ - മേലാറ്റൂര്‍ 110 കെ.വി ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ പെരിന്തല്‍മണ്ണ, മേലാറ്റൂര്‍, രാമപുരം പ്രദേശങ്ങളില്‍ ഏപ്രില്‍ 29ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി ഭാഗികമായി തടസ്സപ്പെടും.

date