Skip to main content

പ•ന രണ്ട് വാര്‍ഡുകളില്‍ തിരഞ്ഞെടുപ്പ്: പ്രദേശികാവധി പ്രഖ്യാപിച്ചു

സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച പ•ന ഗ്രാമപഞ്ചായത്തിലെ രണ്ടു വാര്‍ഡുകളുല്‍ ജനുവരി 21 ന് തിരഞ്ഞെടുപ്പ് നടക്കും. പറമ്പിമുക്ക്, ചോല വാര്‍ഡുകളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ 21 ന് പ്രദേശികാവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനുകളായ സ്ഥാപനങ്ങള്‍ക്ക് ജനുവരി 20 നും അവധിയായിരിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിങ്ങനെ വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്.
(പി.ആര്‍.കെ നമ്പര്‍.167/2021)

 

date