Skip to main content

ദുരിതമനുഭവിക്കുവര്‍ക്ക് ചികിത്സാസഹായനിധി; വേറി' പദ്ധതിയുമായി സേനാപതി ഗ്രാമപഞ്ചായത്ത്

നിര്‍ധനരും നിരാലംബരും വിവിധ മാരകരോഗങ്ങളാല്‍ കഷ്ടത അനുഭവിക്കുവര്‍ക്കും കൈത്താങ്ങായി ജില്ലയിലെ നെടുംങ്കണ്ടം 'ോക്കിലെ സേനാപതി ഗ്രാമപഞ്ചായത്ത്.  ദുരിതാശ്വാസ ചികിത്സാ സഹായപദ്ധതിയിലൂടെയാണ് പഞ്ചായത്ത് ഭരണസമിതി അവശരുടെ വേദനകളെ തുടച്ചുനീക്കാനൊരുങ്ങുത്. ആഘോഷ നിമിഷങ്ങള്‍ ആര്‍ഭാടങ്ങളാക്കി മാറ്റാതെ സഹായം അര്‍ഹിക്കുവര്‍ക്ക് കൈത്താങ്ങായി ഓരോ നിമിഷവും അവിസ്മരണീയമാക്കി എല്ലാവരുടേയും വേദനകളെ മാറ്റുകയെതാണ് ധനസഹായ പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുത്.
മാരകരോഗങ്ങളാല്‍ കഷ്ടത അനുഭവിക്കുവര്‍, അപ്രതീക്ഷിത അപകടങ്ങളെ തുടര്‍് ദുരിതമനുഭവിക്കുവര്‍, പ്രകൃതിക്ഷോഭത്തെ തുടര്‍് ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടു ദുര്‍ബല വിഭാഗത്തില്‍പ്പെ'വര്‍, സാന്ത്വന പരിചരണത്തില്‍പ്പെടു അവശരായ കിടപ്പുരോഗികള്‍ എിവരാണ് പഞ്ചായത്തിന്റെ ദുരിതാശ്വാസ ചികിത്സാ സഹായപദ്ധതിയുടെ ഒറ്റത്തവണ ഗുണഭോക്താക്കളാകുക.
ഗുണഭോക്താക്കള്‍ തങ്ങളുടെ അവശതകള്‍ വിശദീകരിച്ചുള്ള സ്വയം തയ്യാറാക്കിയ അപേക്ഷ കൃത്യമായ മേല്‍വിലാസത്തോടും ഫോനമ്പരോടും ബന്ധപ്പെ' വാര്‍ഡിന്റെ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ സാക്ഷ്യപ്പെടുത്തലോടും കൂടി സേനാപതി പഞ്ചായത്ത് പ്രസിഡന്റിന്റെ പേരില്‍ സമര്‍പ്പിക്കണം. അപേക്ഷകരുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂ് ലക്ഷത്തില്‍ താഴെയാണെങ്കില്‍ മാത്രമേ സഹായത്തിന് അര്‍ഹത ലഭിക്കുക. ഒറ്റത്തവണ മാത്രമാണ് ധനസഹായത്തിന് അര്‍ഹതയുള്ളൂവെങ്കിലും ക്യാന്‍സര്‍, ഗുരുതര വൃക്കരോഗം, ഹൃദയസംബന്ധമായ ഗുരുതരാവസ്ഥ നേരിടുവര്‍ എിവര്‍ക്ക് രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും അപേക്ഷ സമര്‍പ്പിക്കാവുതാണ്.
സമര്‍പ്പിക്കപ്പെടു അപേക്ഷകള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്ര'റി, സേനാപതി പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ എിവര്‍ ഉള്‍പ്പെ' പ്രത്യേക സമിതി പരിശോധിച്ച് വിലയിരുത്തും. ഇതിന് ശേഷമാണ് അര്‍ഹരായവര്‍ക്ക് തുക അനുവദിക്കുക. ഗ്രാമപഞ്ചായത്ത് കമ്മറ്റിക്ക് ബോദ്ധ്യപ്പെടു അപേക്ഷകളില്‍ തീരുമാനം എടുക്കുവാനും ധനസഹായം നല്‍കുവാനും പൂര്‍ണ്ണ അധികാരം പഞ്ചായത്ത് കമ്മിറ്റിക്ക് ഉണ്ടായിരിക്കും.
ദുരിതത്തിന്റെയും രോഗത്തിന്റെയും വ്യാപ്തിക്ക് അനുസൃതമായിരിക്കും ഒരു വ്യക്തി അല്ലെങ്കില്‍ കുടുംബത്തിന് അനുവദിക്കു തുകയെ് സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് പറഞ്ഞു. നല്ലവരായ നാ'ുകാരുടേയും വിദേശമലയാളികളുടേയും സാമൂഹിക സാംസ്‌കാരിക വ്യവസായിക പ്രമുഖരുടേയും സഹകരണത്തോടെ പദ്ധതി വിജയിപ്പിക്കാനാണ് പഞ്ചായത്തിന്റെ ശ്രമം.  സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ചെയര്‍മാനായും സെക്ര'റി കവീനറായും രൂപംകൊടുത്ത യൂണിയന്‍ ബാങ്ക് സേനാപതി ബ്രാഞ്ചിലെ അക്കൗണ്ട് നം. 735302010003781 ( കഎടഇ ഇീറല ഡആകചഛ 573531) എ  സംയുക്ത അക്കൗണ്ടിലേയ്ക്ക് ആര്‍ക്കും സംഭാവനകള്‍ നല്‍കാവുതാണ്.
അര്‍ഹരായവരില്‍ നിുള്ള അപേക്ഷകള്‍ ഉടന്‍ ത െസ്വീകരിച്ചു തുടങ്ങും.  മെയ് 11നാണ് ദുരിതാശ്വാസ സഹായനിധിയുടെ ഉദ്ഘാടനം. ബഹ്‌റൈന്‍ രാജാവിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക.  ജില്ലയിലെ ത െസാമ്പത്തികമായി ഏറ്റവും കൂടുതല്‍ പിാേക്കം നില്‍ക്കു പഞ്ചായത്താണ് സേനാപതി ഗ്രാമപഞ്ചായത്ത്. അതുകൊണ്ട് ത െപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കു ദുരിതാശ്വാസ ചികിത്സാ സഹായനിധിയെ ജനകീയ പദ്ധതി നിരവധി പേര്‍ക്ക് പ്രയോജനം ചെയ്യുമെും പ്രതീക്ഷിക്കുു.

date