Skip to main content
 അടിമാലി ഗ്രാമപഞ്ചായത്തില്‍ നട ലാപ്‌ടോപ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസിഡന്റ് സ്മിത മുനിസ്വാമി സംസാരിക്കുു.

നിര്‍ദ്ധനരായവര്‍ക്ക് കൈതാങ്ങായി അടിമാലി ഗ്രാമപഞ്ചായത്ത്

അടിമാലി  ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ'ികജാതി, പ'ിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ലാപ്‌ടോപ്പ്, സൈക്കിള്‍ എിവയും ഭിശേഷിക്കാര്‍ക്ക് സ്‌കൂ'ര്‍, വികലാംഗര്‍ക്ക് പെ'ിക്കട, വയോജനങ്ങള്‍ക്ക് ക'ില്‍ എിവയും വിതരണം ചെയ്തു. 2017-2018 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രാമപഞ്ചായത്ത് പരിപാടി സംഘടിപ്പിച്ചത്. പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത മുനിസ്വാമി നിര്‍വ്വഹിച്ചു.
പ'ികജാതി , പ'ിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി 73 ലാപ്‌ടോപ്പ്, ഭിശേഷിക്കാര്‍ക്കായി 21 സ്‌കൂ'ര്‍, വിദ്യാര്‍ത്ഥികള്‍ക്കായി 401 സൈക്കിള്‍ എിവയും തിരഞ്ഞെടുത്ത 14 പേര്‍ക്ക് പെ'ികടകളും 69 പേര്‍ക്ക് ക'ിലുകളും പഞ്ചായത്ത് നല്‍കി.  42.5ലക്ഷം രൂപയാണ് പ്രത്യേക പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് വകയിരുത്തിയത്. ഇതില്‍ ലാപ്‌ടോപ്പുകള്‍ക്കായി  20 ലക്ഷം രൂപയും സൈക്കിളിന് 16 ലക്ഷം രൂപയും പഞ്ചായത്ത് വകയിരുത്തിയിരുു. പെ'ികട, ക'ില്‍ എിവക്കായി 6.5 ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്.
നിര്‍മ്മാണ വിതരണ ഉദ്ഘാടനത്തോടനുബന്ധിച്ച്  അടിമാലി സര്‍ക്കാര്‍ സ്‌കൂളിനു സമീപം സ്ഥാപിച്ച മാതൃകാ മിനി ഹൈമാക്‌സ്  ലൈറ്റിന്റെ ഉദ്ഘാടനവും നടു. ജില്ലയില്‍ ത െ നടപ്പിലക്കിയതില്‍ വെച്ച് ഏറ്റവും ചെലവുകുറഞ്ഞ ഹൈമാക്‌സ് ലൈറ്റാണ് പഞ്ചായത്ത് സ്‌കൂളിനു സമീപം സ്ഥാപിച്ചതെും, ഇത്തരത്തില്‍ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളില്‍ ഹൈമാക്‌സ് ലൈറ്റുകള്‍ പുതുതായി നിര്‍മ്മിക്കാന്‍ ആലോചിക്കുതായും പഞ്ചായത്ത് സെക്ര'റി കെ എന്‍ സഹജന്‍ പറഞ്ഞു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ എസ് സിയാദ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ലാപ്‌ടോപുകളുടെ വിതരണം അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ചോപ്ര നിര്‍വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സ മേരി യോക്കോബ് താക്കോല്‍ദാനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ പ്രന്‍സ്മാത്യൂ, ബാബു ഉലകന്‍, ഇ പി ജോര്‍ജ് ശ്രീജ ജോര്‍ജ്, അച്ചാമ്മ ചാക്കോ, അജിത മോഹനന്‍, രജനി സതീശന്‍,ദ ീപ മനോജ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date