Skip to main content

ജില്ലാ മെയ്ദിന കായികമേള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

   
         ജില്ലാ സ്‌പോര്‍ട്‌സ് കൗസിലിന്റെയും, ജില്ലാ ലേബര്‍ ഡിപ്പാര്‍'ുമെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ജില്ലാതല മെയ്ദിന കായികമേള മെയ് 1 ന് സംഘടിപ്പിക്കും.  ഫുട്‌ബോള്‍,  വോളീബോള്‍ എീ ഇനങ്ങളിലാണ് കായികമല്‍സരങ്ങള്‍ സംഘടിപ്പിക്കുത്.
    മെയ്ദിന കായികമേളയുടെ ഉദ്ഘാടനം രാവിലെ 9ന് കാഞ്ഞാര്‍ വിജിലന്റ് വോളീബോള്‍ സ്റ്റേഡിയത്തില്‍ ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ പ്രസിഡന്റ്  കെ എല്‍.ജോസഫ് അദ്ധ്യക്ഷത വഹിക്കു ചടങ്ങില്‍ ജനപ്രതിനിധികള്‍, വിവിധ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ ഭാരവാഹികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
    വോളീബോള്‍ മല്‍സരത്തില്‍ ഓം സ്ഥാനം നേടു ടീമിന് 3001 രൂപയും രണ്ടാം സ്ഥാനം നേടു ടീമിന് 2501 രൂപയും ഫുട്‌ബോള്‍ മല്‍സരത്തില്‍ ഓം സ്ഥാനം നേടു ടീമിന് 2501 രൂപയും രണ്ടാം സ്ഥാനം നേടു ടീമിന് 2001 രൂപയും പ്രകാരവും ക്യാഷ് അവാര്‍ഡ് നല്‍കും.
    മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കു മുഴുവന്‍  തൊഴിലാളികളും ട്രേഡ് യൂണിയനുകളുടെയോ വ്യവസായ സ്ഥാപനങ്ങളുടെയോ ഔദ്യാഗിക ലെറ്റര്‍ പാഡില്‍ പൂരിപ്പിച്ച് (മേലാധികാരി സാക്ഷ്യപ്പെടുത്തിയത്) എന്‍ട്രികളുമായി   മെയ് 1ന് രാവിലെ 8.30 ന് കാഞ്ഞാര്‍ വിജിലന്റ് ക്ലബ്ബ് വോളീബോള്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരണമെ് സംഘാടകസമിതി ചെയര്‍മാന്‍ കെ.എല്‍.ജോസഫ്, കവീനര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ സെക്ര'റിയുമായ  എല്‍. മായാദേവി എിവര്‍ അറിയിച്ചു. ഫോ-9495023499, 8547575248.

date