Skip to main content

അംഗത്വം പുതുക്കാം: തിയ്യതി നീട്ടി

 

മോട്ടോര്‍ തൊഴിലാളി ക്ഷേമ പദ്ധതിയില്‍പ്പെട്ടവരുടെ കുടിശ്ശിക തുക പലിശ സഹിതം ഒടുക്കുന്നതിനുള്ള തിയ്യതി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു.

date