Skip to main content

പരാതി പരിഹാര അദാലത്ത്

 

മെയ് മാസത്തില്‍ വ്യവസായ വാണിജ്യ വകുപ്പ് വ്യവസായ സംരംഭകരുടെ  പരാതികളില്‍   തീരുമാനമെടുക്കുന്നതിനായി വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ പരാതി പരിഹാര  അദാലത്ത്  നടത്തും.  പരാതികള്‍ മെയ് അഞ്ച് വരെ ജില്ലാ വ്യവസായ കേന്ദ്രം, ജനറല്‍ മാനേജര്‍ക്ക്  നേരിട്ടും industries.kerala.gov.in  എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രവുമായോ, താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടാം. ഫോണ്‍- 0483 2737405

date