ക്വട്ടേഷന്‍
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം മറൈന്‍ഡ്രൈവില്‍ 2018 മെയ് 16 മുതല്‍ 22 വരെ ഏഴ് ദിവസങ്ങളിലായി 20,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ (സ്റ്റാളുകള്‍ 12,000 ചതുരശ്ര അടി, ഫുഡ്‌കോര്‍ട്ട്, സ്റ്റേജ് 8000 അടി) നടക്കുന്ന പ്രദര്‍ശന, വിപണനമേളയില്‍ താഴെ പറയുന്ന സേവനങ്ങള്‍ നല്‍കുന്നതിന് പ്രതിദിന നിരക്കില്‍ ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ഓരോ ഇനത്തിനും പ്രത്യേകം ക്വട്ടേഷനുകള്‍ നല്‍കേണ്ടതാണ്. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 03/05/2017 ഉച്ചയ്ക്ക് 03 മണി. പ്രദര്‍ശനസമയം രാവിലെ 10.30 മുതല്‍ വൈകിട്ട് 8.30 വരെ
1. ജനറേറ്റര്‍ ബാക്കപ്പോടെ വൈദ്യുതീകരണം
2. സ്‌റ്റേജിലേക്കും പരിസരത്തേക്കും ആവശ്യമായ ലൈറ്റ് ആന്റ് സൗണ്ട്
3. ഹൗസ് കീപ്പിങ്
4. മെയിന്‍ഗേറ്റ്
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
എറണാകുളം
- Log in to post comments