Skip to main content

മക്കളുടെ വിദ്യാഭ്യാസം: വിവരങ്ങൾ അറിയിക്കണം

2016 ജൂലൈ 20 മുതൽ സർവീസിലിരിക്കെ മരണമടഞ്ഞ സൈനികരുടേയും അർധ സൈനികരുടേയും മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള വിവരങ്ങൾ തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ഓഫീസിൽ എത്രയുംപെട്ടെന്ന് അറിയിക്കണമെന്ന് സൈനികക്ഷേമ ഓഫീസർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 0471 2472748.
(പി.ആർ.പി 1388/2018)

 

date