Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് വിഭാഗത്തിലേക്ക് വിന്‍ഡോ സ്റ്റേ ഹുക്കുകള്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. മെയ് 3 ന് വൈകിട്ട് 2 മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
കല്ല്യാശ്ശേരി അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിന്റെ ഔദേ്യാഗിക ആവശ്യത്തിനായി വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 14 ന് വൈകിട്ട് 2 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
date
- Log in to post comments