Post Category
മലമ്പനി നിവാരണ യജ്ഞം: ജില്ലാതല പ്രഖ്യാപനം 2 ന്
മലമ്പനി നിവാരണ യജ്ഞത്തിന്റെ ജില്ലാതല ഔദേ്യാഗിക പ്രഖ്യപനവും ശില്‍പശാല ഉദ്ഘാടനവും മെയ് 2 ന് രാവിലെ 10 മണിക്ക് ജില്ലാ ആസൂത്രണ സമിതി മിനി കോണ്‍ഫറന്‍സ് ഹാളില്‍ മേയര്‍ ഇ പി ലത ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിക്കും.
date
- Log in to post comments