Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

നം 22/2018/ഐഒഇ                  

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
എറണാകുളം, 29/04/2017
 ഫോണ്‍ 0484 2354208
            

ക്വട്ടേഷന്‍

 സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം ജില്ലയില്‍ നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി താഴെ പറയുന്ന ഇനങ്ങളില്‍ പ്രത്യേകം പ്രത്യേകം ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2018 മെയ് അഞ്ച് വൈകിട്ട് മൂന്നു മണി.

1.    മറൈന്‍ഡ്രൈവ് പ്രദര്‍ശന നഗരിയിലെ സ്റ്റേജില്‍ ബാക്‌ഡ്രോപ്പ് സ്ഥാപിക്കുന്നതിനുള്ള ചതുരശ്ര അടി നിരക്ക്
2.    പരിസ്ഥിതി സൗഹൃദ ബാനറുകള്‍ ചതുരശ്ര അടി നിരക്ക്
3.    കളര്‍ നോട്ടീസ് പ്രിന്റിംഗ്
4.    കളര്‍ ബ്രോഷര്‍ പ്രിന്റിംഗ്
5.    പ്രദര്‍ശന ബോര്‍ഡുകള്‍ 50 എണ്ണം
6.    എല്‍ഇഡി പ്രദര്‍ശനം
7.    മൊബൈല്‍ വീഡിയോവാള്‍ പ്രതിദിന നിരക്ക്
8.    പോസ്റ്റര്‍ പ്രചാരണം - ഒരു പോസ്റ്റര്‍ പതിക്കുന്നതിനുള്ള നിരക്ക്

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക.

                            
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
                                എറണാകുളം

date