Post Category
ക്ഷീരകര്‍ഷക സംഗമം ഫെബ്രുവരി 11 മുതല്‍ 13 വരെ
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സംഗമം ഫെബ്രുവരി 11 മുതല്‍ 13 വരെ കൊല്ലത്ത് നടക്കും. ക്ഷീരകര്‍ഷക പാര്‍ലമെന്റ്, ശില്പശാല, അവാര്‍ഡ്ദാനം എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും. പരിപാടികളുടെ സ്വാഗത സംഘ രൂപീകരണം ഇന്ന്(ജനുവരി 23) ഉച്ചകഴിഞ്ഞ് മൂന്നിന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ ടി എം വര്‍ഗീസ് സ്മാരക ഹാളില്‍ ചേരും.
(പി.ആര്‍.കെ നമ്പര്‍.206/2021)
date
- Log in to post comments