Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെളളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെളളം വിതരണം ചെയ്യുന്നതിനായി വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് നാലിന് രാവിലെ 11 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 246350.
date
- Log in to post comments