Post Category
പള്ളിക്കര പി.എച്ച്.സിക്ക് പുതിയ കെട്ടിടം
തീരദേശ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി 80 ലക്ഷം രൂപ ചെലവില്‍ പള്ളിക്കര പി.എച്ച്.സിക്ക് വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. പ്രസ്തുത സ്ഥലം സന്ദര്‍ശിച്ച് കെട്ടിടത്തിനായി തയ്യാറാക്കിയ പ്ലാന്‍ കെ.കുഞ്ഞിരാമന്‍.എം.എല്‍.എ. പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍മാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments