Skip to main content

സര്‍ട്ടിഫിക്കറ്റ് പരിശോധന

    തിരൂര്‍ വിദ്യാഭ്യാസ ജില്ലയ്ക്കു കീഴില്‍ കെ-ടെറ്റ് പരീക്ഷ എഴുതി യോഗ്യത നേടിയവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന തിരൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍ നവംബര്‍ എട്ട്, ഒമ്പത്, പത്ത് തിയ്യതികളില്‍ നടക്കും.  യോഗ്യത നേടിയവര്‍ അസ്സല്‍ രേഖകളും പകര്‍പ്പുകളും  സഹിതം  ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തണം.

 

date