Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജില്‍ ബയോഗ്യാസ് ഡൈജസ്റ്റുകള്‍, ഗ്യാസ് സിലിണ്ടറുകള്‍ എന്നിവയ്ക്കുള്ള ഷെഡ്ഡുകള്‍ നിര്‍മിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.    മെയ് 5 ന് വൈകിട്ട് 2 മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226. 
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജ് ഇലക്‌ട്രൊണിക്‌സ് വിഭാഗം സി ബ്ലോക്കില്‍ പാര്‍ട്ടീഷന്‍ ജോലികള്‍ ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മെയ് 8 ന് വൈകിട്ട് 2 മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226. 

date