Skip to main content

നേന്ത്ര  വാഴക്കന്നുകള്‍ വിതരണത്തിന്     

എളയാവൂര്‍ കൃഷിഭവനില്‍ നേന്ത്ര  വാഴക്കന്നുകള്‍ സൗജന്യ വിതരണത്തിന് എത്തിയിട്ടുണ്ട്. ആവശ്യമുള്ള കര്‍ഷകര്‍  നികുതി രസീതുമായി കൃഷിഭവനില്‍ എത്തിച്ചേരണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

date