Skip to main content

കര്‍ഷക തൊഴിലാളി അംശദായ ക്യാമ്പ്   

 കേരള കര്‍ഷക തൊഴിലാളി ക്ഷേമ നിധി അംഗങ്ങളില്‍ നിന്ന് 2018-19 സാമ്പത്തിക വര്‍ഷത്തെ തുടര്‍ഗഡു അംശദായം സ്വീകരിക്കുന്നതിനായി ക്ഷേമനിധി ഉദ്യോഗസ്ഥര്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ വിവിധ വില്ലേജുകളില്‍ രാവിലെ 11 മുതല്‍ 3 വരെ ക്യാമ്പ് ചെയ്യുന്നു. തീയ്യതി, വില്ലേജ്, ക്യാമ്പ് ചെയ്യുന്ന സ്ഥലം എന്ന ക്രമത്തില്‍.  മെയ് 4 ന് - അഴീക്കോട് (നോര്‍ത്ത്), അഴീക്കോട്(സൗത്ത്) വില്ലേജുകള്‍ - അഴീക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസ്.  8 ന് - ചേലോറ, വലിയന്നൂര്‍      - കണ്ണൂര്‍ കോര്‍പറേഷന്‍ സോണല്‍ ഓഫീസ് ചേലോറ.  10 ന്
മുണ്ടേരി, കാഞ്ഞിരോട് -    മുണ്ടേരി ഗ്രാമപഞ്ചായത്ത് ഓഫീസ്.  14 ന് - അഞ്ചരക്കണ്ടി - അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് ഓഫീസ്. 17 ന് - ഇരിവേരി, ചെമ്പിലോട് - ചെമ്പിലോട് ഗ്രാമപഞ്ചായത്ത് ഓഫീസ്. 22 ന്    - മക്രേരി, മാവിലായി - പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസ്. 24 ന് - കുഞ്ഞിമംഗലം - കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ്. 26 ന് - ചെറുതാഴം - ചെറുതാഴം ഗ്രാമപഞ്ചായത്ത് ഓഫീസ്.  29 ന്    - പാണപ്പുഴ - വിദ്യാമിത്രം യു.പി സ്‌കൂള്‍, ഏര്യം.

date