Post Category
എം പി ഫണ്ട് അവലോകന യോഗം
മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി യുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ജില്ലയില്‍ നടപ്പാക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള അവലോകന യോഗം മെയ് 3 ന് രാവിലെ 10.30 ന് ജില്ലാ പ്ലാനിങ്ങ് ഓഫീസുറുടെ ചേമ്പറില്‍ ചേരും.
date
- Log in to post comments