Skip to main content

പട്ടിക പ്രസിദ്ധീകരിച്ചു

    ജലസേചന വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ടുമാരുടെ 2018 ജനുവരി ഒന്നിലെ ഏകീകരിച്ച മുന്‍ഗണനാ പട്ടിക താത്കാലികമായി പ്രസിദ്ധീകരിച്ചു. പട്ടിക വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഗസറ്റിലും ലഭിക്കും. പട്ടിക സംബന്ധിച്ച് പരാതിയുള്ളവര്‍ വസ്തുത തെളിയിക്കുന്ന രേഖകള്‍ സഹിതം പരാതികള്‍ ചീഫ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.
പി.എന്‍.എക്‌സ്.1584/18

date