Skip to main content

ഗതാഗത നിയന്ത്രണം

കുണ്ടറ ചിറ്റുമല മണ്‍ട്രോതുരുത്ത് റോഡില്‍ ചിറ്റുമല മുതല്‍ സി വി കെ എം എച്ച് എസ് എസ് വരെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനായി ജനുവരി 29, 30 തീയതികളില്‍ അതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.257/2021)

 

date