Post Category
നിയമസഭാ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വാചാ പരീക്ഷ
കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജിയര്‍) 2018 ലെ വാചാ പരീക്ഷ മേയ് 21, 22, 23 തീയതികളില്‍ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ www.niyamasabha.org യില്‍ ലഭിക്കും.
പി.എന്‍.എക്‌സ്.1596/18
date
- Log in to post comments