Skip to main content

കോവിഡ് വാക്‌സിന്‍ 6143 പേര്‍ക്ക് നല്‍കി

ജില്ലയില്‍ ഇതുവരെ 6143 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ഇന്നലെ(ജനുവരി 27) 423 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കേന്ദ്രം, വാക്‌സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-161, ജില്ലാ അയുര്‍വേദ ആശുപത്രി-93, മെഡിസിറ്റി മെഡിക്കല്‍ കോളജ്-70, നായേഴ്‌സ് ആശുപത്രി-99.
 (പി.ആര്‍.കെ നമ്പര്‍.265/2021)

date