Skip to main content

സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കൊല്ലം ജില്ലയില്‍ ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലബോറട്ടറി അറ്റന്‍ഡര്‍(കാറ്റഗറി നമ്പര്‍ 280/2017) തസ്തികയുടെ സാധ്യതാ ലിസ്റ്റ് പി എസ് സി പ്രസിദ്ധീകരിച്ചു.
(പി.ആര്‍.കെ നമ്പര്‍.273/2021)

 

date