Skip to main content

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ക്യാമ്പ് സിറ്റിംഗ്

 

                ഇടുക്കി ഇന്ഡസ്ട്രിയല്ട്രൈബ്യൂണലും  എംപ്ലോയീസ് ഇന്ഷുറന്സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്സേഷന്കമ്മീഷണറുമായ കെ.എസ്.അനില്കുമാര്മെയ് ', 22 തീയതികളില്കോ'യം സിവില്സ്റ്റേഷനിലെ മൊബൈല്മജിസ്ട്രേറ്റ് കോടതിയിലും 18, 25 തീയതികളില്മൂാര്ഡെപ്യൂ'ി ലേബര്ഓഫീസിലും 11ന് മു' കോര്‍' കോംപ്ലക്സിലും ക്യാമ്പ് കോര്‍' സിറ്റിംഗ് നടത്തും. തൊഴില്തര്ക്ക കേസുകളും .എസ്. എംപ്ലോയീസ് കോമ്പന്സേഷന്നിയമങ്ങളുടെ പരിധിയില്വരു കേസുകളും ദിവസങ്ങളില്വിചാരണം ചെയ്യും.

date