Skip to main content

കോവിഡ് വാക്‌സിന്‍ 7429 പേര്‍ക്ക് നല്‍കി

ജില്ലയില്‍ ഇതുവരെ 7429 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ഇന്നലെ(ജനുവരി 28) 1286 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കേന്ദ്രം, വാക്‌സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-121, ബെന്‍സിഗര്‍ ആശുപത്രി-80, ജില്ലാ അയുര്‍വേദ ആശുപത്രി-100, മെഡിസിറ്റി മെഡിക്കല്‍ കോളജ്-80, സി എച്ച് സി കുളക്കട-81, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-89, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-100, ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രി-98, സി എച്ച് സി അഞ്ചല്‍-90, സി എച്ച് സി കലയ്‌ക്കോട്-79, പത്തനാപുരം താലൂക്ക് ആസ്ഥാന ആശുപത്രി-62, സി എച്ച് സി വെളിനല്ലൂര്‍-59, നായേഴ്‌സ് ആശുപത്രി-93, സി എച്ച് സി ഓച്ചിറ-76, പി എച്ച് സി പെരുമണ്‍-78.
(പി.ആര്‍.കെ നമ്പര്‍.279/2021)

 

date